'ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക്, ഞങ്ങൾ മുഴുവൻ ഇറാനെയും തകർക്കുകയാണ്'; ഇറാനിൽ വ്യോമാക്രമണത്തിൽ 13 മരണം
വാഷിംഗ്ടൺ: അടുത്ത 48 മണിക്കൂറിനുള്ളിൽ സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ മുഴുവൻ ഇറാനെയും തകർക്കുമെന്ന് ഭീഷണിമുഴക്കി അമേരിക്ക.
April 06, 2026