'ജയിലിലുള്ളത് പാവങ്ങൾ, അവർക്ക് സാധനങ്ങൾ വാങ്ങണ്ടേ'?; വേതനം കൂട്ടിയതിനെ എതിർക്കുന്നത് ശരിയല്ലെന്ന് ഇ പി ജയരാജൻ
കണ്ണൂർ: തടവുകാരുടെ വേതനം വർദ്ധിപ്പിച്ചതിനെ എതിർക്കുന്നത് ശരിയല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ.
January 15, 2026