'ജീവിക്കാൻ വകയില്ലെന്ന് പറഞ്ഞ് 10,000 രൂപ വാങ്ങി, മൂന്ന് മണിക്കൂറോളം രാഹുൽ പീഡിപ്പിച്ചു'; യുവതിയുടെ മൊഴി പുറത്ത്
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നൽകിയ യുവതിയുടെ മൊഴി പുറത്ത്.
January 11, 2026