'ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ'
തിരുവനന്തപുരം: ശബരിമല തന്ത്രി കണ്ഠരര് രാജീവരരിനെ സ്വർണപ്പാളിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ.
January 09, 2026