'ജോസ് കെ മാണി ഇടതുമുന്നണി വിടുമ്പോഴേ ചർച്ചക്ക് പ്രസക്തിയുള്ളൂ, ഭരണം മാറുമെന്ന് മനസിലാകാത്തത് മുഖ്യമന്ത്രിക്ക് മാത്രം'
തിരുവനന്തപുരം: ജോസ് കെ മാണിയുടെ പാർട്ടി ഇടതുമുന്നണി വിടുമ്പോഴോ അതിനുള്ള താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂവെന്ന് രമേശ് ചെന്നിത്തല.
January 14, 2026