'ജ്യൂസ് അടിച്ചും പഴക്കച്ചവടം നടത്തിയും ജീവിച്ച അഖിൽ മാരാർ, ഇത് ഏറ്റവും മഹത്തായ തീരുമാനം, എനിക്കും പ്രചോദനം' അഭിനന്ദിച്ച് ഉണ്ണി മുകുന്ദൻ
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് വിജയിയും സംവിധായതകനുമായ അഖിൽ മാരാർ എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി20യിൽ ചേർന്നത്
February 20, 2026