'ജ്യേഷ്ഠ സഹോദരി വീടിനെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം പോയി, ഐഷാ പോറ്റിയുടെ അവസ്ഥ എന്താകും?'
കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംഎൽഎ ഐഷാ പോറ്റിയെക്കുറിച്ച് വൈകാരികമായി പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.
January 16, 2026