'ഞങ്ങൾക്കൊപ്പം വന്നാൽ ഓരോരുത്തർക്കും 100,000 ഡോളർ'; ഗ്രീൻലാൻഡുകാരെ കയ്യിലെടുക്കാൻ ട്രംപിന്റെ പുതിയ വാഗ്ദാനം
വാഷിംഗ്ടൺ: ഡെൻമാർക്കിൽ നിന്ന് വേർപിരിഞ്ഞ് അമേരിക്കയിൽ ചേരാൻ ഗ്രീൻലാൻഡിലെ ഓരോ നിവാസിക്കും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പണം വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
January 09, 2026