'ഞാൻ അത് ഉടനെ ചെയ്യും, അതോടെ ഇറാൻ തകർന്നുവീഴും'; ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ ജോലികൾ പൂർത്തിയാക്കുകയാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു പക്ഷേ രണ്ട് ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് ട്രംപ് പറഞ്ഞു.
April 01, 2026