'ഞാൻ സന്തുഷ്ടനല്ലെന്ന് മോദിക്കറിയാം'; ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പ് നൽകി ട്രംപിന്റെ പ്രതികരണം
വാഷിംഗ്ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
January 05, 2026