'ടി കെ ഗോവിന്ദനെ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാനാകില്ലെന്ന്'; സിപിഎമ്മിൽ നിന്ന് പുറത്താക്കി
കണ്ണൂർ: ഒമ്പതു വർഷമായി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 25 വർഷത്തിലേറെയായി ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന ടി കെ ഗോവിന്ദനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.
March 17, 2026