'ടോക്സിക്' ടീസർ വിവാദം; നടി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു
അടുത്തിടെയാണ് സൂപ്പർ താരം യാഷിന്റെ പുതിയ ചിത്രം ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സി’ന്റെ ടീസർ പുറത്തുവന്നത്.
January 14, 2026