'തനിക്കു വേണ്ടി പിതാക്കന്മാർ സംസാരിച്ചു, കൊച്ചി മേയർ പദവി ലത്തീൻ സഭയുടെ ഇടപെടലിലൂടെ', വി കെ മിനിമോൾ
കൊച്ചി: മേയർ പദവി ലഭിക്കുന്നതിനായി ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കൊച്ചി മേയർ വി കെ മിനിമോൾ.
January 10, 2026