'തന്ത്രിയുടെ അറസ്റ്റ് അനിവാര്യം, അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിത്തം ചെയ്യണം'
തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അറസ്റ്റ് ദുഃഖകരമാണെങ്കിലും അനിവാര്യമായിരുന്നുവെന്ന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ടിപി സെൻകുമാർ.
January 10, 2026