'തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാൻ സർക്കാർ നോക്കേണ്ട; ദേവസ്വം മാത്രം വിചാരിച്ചാൽ സ്വർണം കടത്താൻ കഴിയില്ല'
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്ഷേത്രത്തിലെ തന്ത്രിമുഖ്യനായ കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
January 10, 2026