'താത്പര്യമില്ലെന്ന് പറഞ്ഞാലും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കും; അയാളുടെ മുന്‍ഭാര്യയെന്ന് പോലും പറയരുത്'
മലേഷ്യന്‍ രാജകുമാരന് ടെന്‍കു ഫഖ്റിയുമൊത്ത് ഉണ്ടായിരുന്ന ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മോഡല്‍ മനോഹര ഒഡീലിയ.
January 06, 2026