'താൽപര്യമുള്ള ഏത് രാജ്യത്ത് നിന്നും ഇന്ത്യയ്ക്ക് എണ്ണ വാങ്ങാം', ഞങ്ങൾ മാത്രമല്ല അവരുടെ പങ്കാളി'; റഷ്യ
മോസ്കോ: താൽപര്യമുള്ള ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്ന് റഷ്യ വ്യക്തമാക്കി.
February 05, 2026