'തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊട്ടിച്ച പടക്കം തെറിച്ചുവീണ് ഫ്ലാറ്റിന് തീപിടിച്ചു'- രാഷ്ട്രീയ പാർട്ടികൾക്കെതിരെ പൊട്ടിത്തെറിച്ച് നടി
മുംബയ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിച്ച പടക്കം വീണ് ഫ്ലാറ്റിന് തീപിടിച്ച സംഭവത്തിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെ ബോധമില്ലാത്ത പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി നടി ഡെയ്സി ഷാ.
January 08, 2026