'തിലക് വർമ പുറത്തായാൽ ഗില്ലോ ജയ്സ്വാളോ അല്ല ടീമിൽ തിരിച്ചെത്തേണ്ടത്, പരിഗണിക്കേണ്ടത് ആ താരങ്ങളെ'
മുംബയ്: പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മ പുറത്തായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
January 10, 2026