'തുറക്കുവാട മോനേ, ഒന്നുമില്ല പേടിക്കല്ലേ'; കാറിനുള്ളില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ പുറത്തെടുത്ത് അഗ്നിശമനസേന
പത്തനംതിട്ട: വീടിനുള്ളിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുടുങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്നിശമനസേന.
January 07, 2026