'തർക്കിക്കാൻ നിന്നാൽ നിങ്ങളെന്നെ അവിടെ പിടിച്ചുനിർത്തും, അതുകൊണ്ടാണ് ഞാൻ ആ കൊലച്ചതി ചെയ്തത്'
നടൻ ശ്രീനിവാസനെ ഓർത്ത് വെെകാരിക കുറിപ്പ് പങ്കുവച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഇനിയില്ല. അതൊരു സത്യമാണ്.
January 14, 2026