'ദൈവങ്ങൾക്കെന്തിനാ പണം?', കള്ളൻ അബ്ദുള്ളയുടെ ചോദ്യം പൊലീസിനോടും നാട്ടുകാരോടും
പാനൂർ: പതിനേഴാം വയസിൽ മോഷണം തൊഴിലാക്കിയ നാദാപുരം തൂണേരി സ്വദേശി കുഞ്ഞിക്കണ്ടി അബ്ദുള്ള അറുപത് വയസിനിടെ 10 വർഷം ജയിൽ വാസം അനുഭവിച്ചു.
January 06, 2026