'ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ നാട് വൃദ്ധസദനമായി മാറും'; ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ
തിരുവനന്തപുരം: ഇടതുപക്ഷ അനുഭാവിയായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി ഷാളണിയിച്ച് സ്വീകരിച്ചു.
January 08, 2026