'നസീർ സാർ വരുമ്പോൾ മാത്രം ഒരു സുഗന്ധം'; നിത്യഹരിത നായകനെ നേരിൽ കണ്ട ബാല്യം ഓർത്തെടുത്ത് മുരളി ഗോപി
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറുമായുള്ള തന്റെ ബാല്യകാല ഓർമ്മകൾ പങ്കുവച്ച് മുരളി ഗോപി.
January 16, 2026