'നായ്ക്കളുടെ മാനസികാവസ്ഥ നമുക്കറിയില്ലല്ലോ, കടിക്കാതിരിക്കാൻ അവർക്ക് കൗൺസിലിംഗ് കൊടുക്കാം'; പരിഹസിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: തെരുവുനായ്ക്കളെ പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നീക്കുന്നതിനെ എതിർക്കുന്ന മൃഗസ്നേഹികൾക്കെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി.
January 07, 2026