'നാലുപേർ ഒന്നിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്, അയാൾ എന്റെ മകളുടെ മുൻ റൂംമേറ്റ് മാത്രമാണ്, കാമുകനല്ല'
ഹൈദരാബാദ്: അമേരിക്കയിൽ കൊല്ലപ്പെട്ട ഇന്ത്യൻ യുവതി നികിത ഗോഡിശാലയും പ്രതിയെന്ന് സംശയിക്കുന്ന അർജുൻ ശർമ്മയും തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നു എന്ന ആരോപണം തള്ളി യുവതിയുടെ പിതാവ്.
January 06, 2026