'നിസ്സഹായമായ, ശബ്ദരഹിതമായ നിലവിളിയാണ്...ഹൃദയഭേദകം'; അതിജീവിതയ്ക്ക് പിന്തുണയുമായി വീണ ജോർജ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് മന്ത്രി വീണ ജോർജ്.
January 11, 2026