'നൂറ് മുസ്ലീം പള്ളികൾ ഉണ്ടെന്നുപറഞ്ഞ് പുതിയതൊന്നിന് അനുമതി നിഷേധിക്കാൻ എങ്ങനെ കഴിയും'; സുപ്രീം കോടതി
കൊച്ചി: നിലമ്പൂരിൽ പുതിയ മുസ്ലീം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിമർശനവുമായി സുപ്രീം കോടതി.
January 12, 2026