'പത്തിരട്ടി ശക്തൻ'; ലാൽ 25 കോടി വാങ്ങുമ്പോൾ വിജയ് പ്രതിഫലമായി വാങ്ങുന്ന തുക വെളിപ്പെടുത്തി സംവിധായകൻ
രാഷ്ട്രീയ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ്യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സിനിമാലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
January 11, 2026