'പാർട്ടിയെക്കാൾ വലിയ നിലപാട് കോൺഗ്രസ് പ്രവർത്തകർക്കില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച ശ്രീനാദേവിക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
കോഴിക്കോട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കോൺഗ്രസ് വനിതാ നേതാവ് ആർ വി സ്നേഹ രംഗത്ത്.
January 14, 2026