'പുരുഷന്റെ മനസ് വായിച്ചെടുക്കാൻ കഴിയില്ല, എപ്പോൾ ബലാത്സംഗം ചെയ്യുമെന്നും പറയാൻ പറ്റില്ല', വിമർശിച്ച് നടി ദിവ്യ സ്പന്ദന
ന്യൂഡൽഹി: തെരുവ് നായ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾക്കെതിരെയാണ് മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദനയുടെ വിമർശനം.
January 08, 2026