'പെൺകുട്ടികൾക്കുനേരെ മനുഷ്യത്വരഹിതമായ പീഡനം ഉണ്ടായി,രാഹുൽ സാമ്പത്തിക തട്ടിപ്പും നടത്തി'; പൊലീസിനെ പ്രശംസിച്ച് വനിതാ കമ്മീഷൻ
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലഭിച്ച മൂന്നാമത്ത ലൈംഗിക പീഡനപരാതിയിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി.
January 11, 2026