'പോറ്റിയെ കേറ്റിയത് പരലോകത്തും ഇഹലോകത്തുമുള്ള കോൺഗ്രസുകാർ'; വാക്പോര്, സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിസഹകരണ സമരത്തിലാണെന്നാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറയുന്നത്.
February 05, 2026