'പ്രചാരണം ദുരുദ്ദേശ്യപരം, പിന്നിൽ സിപിഎം', കോൺഗ്രസ് വിടുമെന്ന പ്രചാരണത്തിൽ ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാൻ
തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന വാർത്തകൾക്കെതിരെ ഷാനിമോൾ ഉസ്മാൻ. പ്രചാരണത്തിന് പിന്നിൽ സിപിഎം ആണെന്നും പ്രചാരണം ദുരുദ്ദേശ്യപരമാണെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചു.
January 15, 2026