'പ്രതിപക്ഷം പെരുമാറിയത് തെരുവുചട്ടമ്പികളെപ്പോലെ, സതീശൻ സഭയിൽ പറഞ്ഞത് നുണ'; പ്രതിഷേധിച്ച് ഭരണപക്ഷം
തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭയിൽ തെരുവുചട്ടമ്പികളെപ്പോലെ പെരുമാറിയെന്ന് ടി പി രാമകൃഷ്ണൻ എംഎൽഎ.
February 05, 2026