'പ്രസവമുറിയിലെ നിശബ്ദതയിൽ നിറഞ്ഞൊഴുകിയ കണ്ണീരിൽ നമ്മുടെ കഷ്ടപ്പാടുകളുടെ കഥയുണ്ടായിരുന്നു'
മൂന്നാമത്തെ കുഞ്ഞിന്റെ ജനനത്തിന് സാക്ഷിയായതിന്റെ സന്തോഷം പങ്കുവച്ച് നടൻ അപ്പാനി ശരത്.
February 05, 2026