'പ്രൊസീഡു ചെയ്തോളു എന്ന് മമ്മുക്ക, ഷൂട്ട് ആരംഭിച്ചപ്പോൾ തിരക്കഥ തീർന്നിട്ടില്ലാരുന്നു'; ആ സിനിമയെക്കുറിച്ച് വിനയൻ
മമ്മൂട്ടിയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് രാക്ഷസരാജാവ്. ചിത്രം തീയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു.
January 11, 2026