'പ്രൈവറ്റ് ബസും കെഎസ്ആർടിസിയും'; നിയമസഭയിൽ മന്ത്രി ഗണേശിനെ തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ബസ് റൂട്ട് വിഷയത്തിൽ നിയമസഭയിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ.
February 04, 2026