'ബിഗ്ബോസിൽ എനിക്ക് ഏറ്റവും വെറുപ്പ് അവനോടാണ്, ഞാനാ കാഴ്ച നേരിൽ കണ്ടു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ
ബിഗ് ബോസിൽ കൂടെയുണ്ടായിരുന്നവരിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് അയാളോടാണെന്നും അത് മാറ്റാൻ കഴിയില്ലന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
January 15, 2026