'ബോംബ് നിർമ്മിച്ചത് പിന്നിൽ എസ്ഡിപിഐ'; ആരോപണവുമായി ആർഎസ്എസ്, പരിശോധനയിൽ കണ്ടെത്തിയത് പാറപ്പൊടി
കണ്ണൂർ: പാനൂരിൽ ബോംബ് പിടിച്ചെടുത്തെന്ന വാർത്തകൾക്കു പിന്നാലെ എസ്ഡിപിഐക്ക് എതിരെ അക്രമാസക്തമായ മുദ്രാവാക്യവുമായി ആർഎസ്എസ് പ്രകടനം.
January 07, 2026