'ബ്രഹ്മാസ്ത്രം പ്രയോഗിച്ചു, ഒരുവിധത്തിലും പിന്തുണയ്ക്കില്ല'; രാഹുലിനെ പൂർണമായും തള്ളി കോൺഗ്രസ്
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ യാതൊരു തരത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ്.
January 11, 2026