'മക്കളാരും ബിജെപിയിൽ അംഗത്വമെടുത്തിട്ടില്ല, ഞാൻ നിർബന്ധിച്ചിട്ടുമില്ല'; കാരണം വെളിപ്പെടുത്തി കൃഷ്ണകുമാർ
സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുള്ള താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്,
January 14, 2026