'മഞ്ജു ഒറ്റയ്ക്കല്ല, വലിയൊരു കുടുംബമുണ്ട്', ശാരദക്കുട്ടിയുടെ കുറിപ്പിന് ശോഭനയുടെ മറുപടി
അടുത്തിടെ മഞ്ജു വാര്യർ തന്റെ ബിഎംഡബ്ല്യു ബൈക്കിൽ ധനുഷ്കോടിയിലേക്ക് നടത്തിയ യാത്രയെക്കുറിച്ചായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്.
January 09, 2026