'മരക്കുഴിമാടം'; പല്ല് മുളയ്ക്കും മുൻപ് മരിച്ച കുഞ്ഞുങ്ങൾക്ക് മരപ്പൊത്തിൽ സംസ്കാരം, ആചാരത്തിന് പിന്നിൽ
ഓരോ സമൂഹവും മരണത്തെ സമീപിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. മരിച്ചവരെ അടക്കം ചെയ്യുന്നതിനും അവരുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്നതിനുമെല്ലാം പലവിധത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
January 05, 2026