'മാതാപിതാക്കൾക്കൊപ്പമിരുന്ന് കാണാൻ പറ്റാത്ത ഒരു രംഗവും സിനിമയിൽ ചെയ്യില്ല'; വൈറലായി യഷിന്റെ പഴയ അഭിമുഖം
ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യഷിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്സിക്കിന്റെ ടീസർ എത്തിയതുമുതൽ വിവാദങ്ങളും വിമർശനങ്ങളും ശക്തമാണ്.
January 14, 2026