'മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപ്പുണ്ടെന്ന് തെളിയിച്ചു'; വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ
ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിനെ സ്തുതിച്ച് ശശി തരൂർ എം പി രംഗത്ത്. നരേന്ദ്ര മോദി സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂർ രംഗത്തെത്തിയത്.
January 13, 2026