'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമില്ല', നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വി ഡി സതീശൻ
സുൽത്താൻ ബത്തേരി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്.
January 05, 2026