'മോദി ട്രംപിനെ 'സർ' എന്ന് വിളിച്ചിട്ടില്ല, വിളിച്ചിട്ടേയില്ല', വ്യക്തമാക്കി അമേരിക്കൻ വ്യാപാര സെക്രട്ടറി
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലൊരു വ്യാപാര കരാർ ഉണ്ടാകുന്നത് പരാജയപ്പെട്ടു എന്നാണ് ട്രംപിന്റെ വിശ്വസ്തൻ വ്യക്തമാക്കുന്നത്.
January 09, 2026