'രക്ഷപ്പെടാനുള്ള തെളിവുണ്ട്, വൈകാതെ പുറത്തിറങ്ങും'; സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന വെല്ലുവിളിയുമായി രാഹുൽ
പാലക്കാട്: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലാകുന്നതിന് തൊട്ടുമുൻപ് പൊലീസിനെ വെല്ലുവിളിച്ചതായി വിവരം.
January 12, 2026