'രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇനി വ്യാജ പോക്സോ കേസ് കൂടിവരും, ഈ രീതിയിൽ പൊലീസിന് ആരെ വേണമെങ്കിലും കുടുക്കാം'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നാമത്തെ ലൈംഗികപീഡന പരാതിയിൽ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ.
January 11, 2026